Skip to content
ThuthiThuthiThuthi
1 Chronicles · chapter 10 · verse 10

1 Chronicles 10:10 in Malayalam

അവന്റെ ആയുധവർഗ്ഗം അവർ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിലും തറെച്ചു.

Avante aayudhavarggam avar tangngalute devante kshetrattil vechchu; avante talaye daagonte kshetrattilum tarechchu.

1 Chronicles 10:10 in English

King James Version (KJV)
And they put his armour in the house of their gods, and fastened his head in the temple of Dagon.
World English Bible (WEB)
They put his armor in the house of their gods, and fastened his head in the house of Dagon.
American Standard Version (ASV)
And they put his armor in the house of their gods, and fastened his head in the house of Dagon.
Bible in Basic English (BBE)
And they put his war-dress in the house of their gods, and put up his head in the house of Dagon.
Darby Translation (DBY)
And they put his armour in the house of their god, and fastened his head in the house of Dagon.
Webster's Bible (WBS)
And they put his armor in the house of their gods, and fastened his head in the temple of Dagon.
Young's Literal Translation (YLT)
and put his weapons in the house of their gods, and his skull they have fixed in the house of Dagon.

Read in context

  1. 8പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
  2. 9അവർ അവന്റെ വസ്ത്രാദികൾ ഉരിഞ്ഞു അവന്റെ തലയും ആയുധവർഗ്ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
  3. 10അവന്റെ ആയുധവർഗ്ഗം അവർ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിലും തറെച്ചു.
  4. 11ഫെലിസ്ത്യർ ശൗലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോൾ
  5. 12ശൂരന്മാരെല്ലാവരും പുറപ്പെട്ടു ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.
Read all of 1 Chronicles 10

Cross references

Original words (Hebrew)

1 Chronicles 10:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.