Skip to content
ThuthiThuthiThuthi
1 Chronicles · chapter 11 · verse 16

1 Chronicles 11:16 in Malayalam

അന്നു ദാവീദ് ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു അക്കാലത്തു ബേത്ത്ലേഹെമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.

Annu daaveed durggattil aayirunnu; phelistyarkku akkaalattu bettlehemil oru kaavalppattaalam untaayirunnu.

1 Chronicles 11:16 in English

King James Version (KJV)
And David [was] then in the hold, and the Philistines’ garrison [was] then at Beth-lehem.
World English Bible (WEB)
David was then in the stronghold, and the garrison of the Philistines was in Bethlehem at that time.
American Standard Version (ASV)
And David was then in the stronghold, and the garrison of the Philistines was then in Beth-lehem.
Bible in Basic English (BBE)
At that time David had taken cover in the strong place, and an armed force of the Philistines was in Beth-lehem.
Darby Translation (DBY)
And David was then in the stronghold; and the Philistines' garrison was then at Bethlehem.
Webster's Bible (WBS)
And David [was] then in the hold, and the Philistines' garrison [was] then at Beth-lehem.
Young's Literal Translation (YLT)
and David [is] then in the fortress, and the station of the Philistines [is] then in Beth-Lehem,

Read in context

  1. 14എന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വലിയോരു ജയം നല്കി.
  2. 15ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്‌വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിങ്കൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു.
  3. 16അന്നു ദാവീദ് ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു അക്കാലത്തു ബേത്ത്ലേഹെമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.
  4. 17ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.
  5. 18അപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:
Read all of 1 Chronicles 11

Cross references

Original words (Hebrew)

1 Chronicles 11:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.