1 Chronicles · chapter 12 · verse 14
1 Chronicles 12:14 in Malayalam
ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ.
Ivar gaadyaril patanaayakanmaar aayirunnu; avaril cheriyavan nooruperkkum valiyavan aayiramperkkum matiyaayavan.
1 Chronicles 12:14 in English
- King James Version (KJV)
- These [were] of the sons of Gad, captains of the host: one of the least [was] over an hundred, and the greatest over a thousand.
- World English Bible (WEB)
- These of the sons of Gad were captains of the army. He who was least was equal to one hundred, and the greatest to one thousand.
- American Standard Version (ASV)
- These of the sons of Gad were captains of the host: he that was least was equal to a hundred, and the greatest to a thousand.
- Bible in Basic English (BBE)
- These Gadites were captains of the army; the least of them was captain over a hundred men, and the greatest over a thousand.
- Darby Translation (DBY)
- These were of the sons of Gad, captains of the host: one of the least was over a hundred, and the greatest over a thousand.
- Webster's Bible (WBS)
- These [were] of the sons of Gad, captains of the host: one of the least [was] over a hundred, and the greatest over a thousand.
- Young's Literal Translation (YLT)
- These [are] of the sons of Gad, heads of the host, one of a hundred [is] the least, and the greatest, of a thousand;
Read in context
- 12എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്,
- 13പത്താമൻ യിരെമ്യാവു, പതിനൊന്നാമൻ മഖ്ബന്നായി.
- 14ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ.
- 15അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.
- 16ചില ബെന്യാമീന്യരും യെഹൂദ്യരും ദുർഗ്ഗത്തിൽ ദാവീദിന്റെ അടുക്കൽ വന്നു.
Cross references
- Leviticus 26:8 ലേവ്യപുസ്തകം 26:8നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.
- Deuteronomy 32:30 ആവർത്തനം 32:30അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?