1 Chronicles · chapter 12 · verse 28
1 Chronicles 12:28 in Malayalam
പരാക്രമശാലിയായി യൗവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ.
Paraakramashaaliyaayi yavanakkaaranaaya saadok, avante pitrubhavanattile irupattirantu prabhukkanmaar.
1 Chronicles 12:28 in English
- King James Version (KJV)
- And Zadok, a young man mighty of valour, and of his father’s house twenty and two captains.
- World English Bible (WEB)
- and Zadok, a young man mighty of valor, and of his father’s house twenty-two captains.
- American Standard Version (ASV)
- and Zadok, a young man mighty of valor, and of his father’s house twenty and two captains.
- Bible in Basic English (BBE)
- And Zadok, a young man, great and strong in war, with twenty-two captains from his father's people.
- Darby Translation (DBY)
- and Zadok, a valiant young man, and his father's house two and twenty chief men.
- Webster's Bible (WBS)
- And Zadok, a young man mighty of valor, and of his father's house twenty and two captains.
- Young's Literal Translation (YLT)
- and Zadok, a young man, mighty of valour, and of the house of his father [are] twenty and two heads.
Read in context
- 26ലേവ്യരിൽ നാലായിരത്തറുനൂറുപേർ
- 27അഹരോന്യരിൽ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേർ.
- 28പരാക്രമശാലിയായി യൗവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ.
- 29ശൗലിന്റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരംപേർ; അവരിൽ ഭൂരിപക്ഷം അതുവരെ ശൗൽഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.
- 30എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറുപേർ.
Cross references
- 2 Samuel 8:17 2 ശമൂവേൽ 8:17അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
- 1 Chronicles 6:8 1 ദിനവൃത്താന്തം 6:8അമര്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;
- 1 Chronicles 6:53 1 ദിനവൃത്താന്തം 6:53അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.
- 1 Kings 2:35 1 രാജാക്കന്മാർ 2:35രാജാവു അവന്നു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി അബ്യാഥാരിന്നു പകരം സാദോക് പുരോഹിതനെയും നിയമിച്ചു.
- 1 Kings 1:8 1 രാജാക്കന്മാർ 1:8എന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.
- Ezekiel 44:15 യെഹെസ്കേൽ 44:15യിസ്രായേൽമക്കൾ എന്നെ വിട്ടു തെറ്റിപ്പോയ കാലത്തു എന്റെ വിശുദ്ധമന്ദിരത്തിന്റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തുവരികയും മേദസ്സും രക്തവും എനിക്കു അർപ്പിക്കേണ്ടതിന്നു എന്റെ മുമ്പാകെ നില്ക്കയും വേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.