Skip to content
ThuthiThuthiThuthi
1 Chronicles · chapter 15 · verse 22

1 Chronicles 15:22 in Malayalam

വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു.

Vaahakanmaaraaya levyaril pradhaaniyaaya kenanyaavu pettakam vahikkunnatinnu melvichaarakanaayirunnu; avan atil samartthanaayirunnu.

1 Chronicles 15:22 in English

King James Version (KJV)
And Chenaniah, chief of the Levites, [was] for song: he instructed about the song, because he [was] skilful.
World English Bible (WEB)
Chenaniah, chief of the Levites, was over the singing. He taught the singers, because he was skillful.
American Standard Version (ASV)
And Chenaniah, chief of the Levites, was over the song: he instructed about the song, because he was skilful.
Bible in Basic English (BBE)
And Chenaniah, chief of the Levites, was master of the music: he gave directions about the song, because he was expert.
Darby Translation (DBY)
And Chenaniah, chief of the Levites for the music, gave instruction in music, for he was skilful.
Webster's Bible (WBS)
And Chenaniah, chief of the Levites, [was] for song: he instructed about the song, because he [was] skillful.
Young's Literal Translation (YLT)
And Chenaniah, head of the Levites, [is] over the burden; he instructeth about the burden, for he [is] intelligent.

Read in context

  1. 20സെഖര്യാവു, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവർ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും
  2. 21മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ, അസസ്യാവു എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.
  3. 22വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു.
  4. 23ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന്നു വാതിൽകാവല്ക്കാർ ആയിരുന്നു.
  5. 24ശെബന്യാവു, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവു, ബെനായാവു, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതിൽകാവല്ക്കാർ ആയിരുന്നു.
Read all of 1 Chronicles 15

Cross references

Original words (Hebrew)

1 Chronicles 15:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.