Skip to content
ThuthiThuthiThuthi
1 Chronicles · chapter 15 · verse 3

1 Chronicles 15:3 in Malayalam

അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാൻ എല്ലായിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി.

Angngane daaveed yahovayute pettakam taan atinnu orukkiya sthalattekku kontuvaruvaan ellaayisraayelineyum yerooshalemil koottivarutti.

1 Chronicles 15:3 in English

King James Version (KJV)
And David gathered all Israel together to Jerusalem, to bring up the ark of the LORD unto his place, which he had prepared for it.
World English Bible (WEB)
David assembled all Israel at Jerusalem, to bring up the LORD’s ark to its place, which he had prepared for it.
American Standard Version (ASV)
And David assembled all Israel at Jerusalem, to bring up the ark of Jehovah unto its place, which he had prepared for it.
Bible in Basic English (BBE)
And David made all Israel come together at Jerusalem, to take the ark of the Lord to its place, which he had got ready for it.
Darby Translation (DBY)
And David assembled all Israel to Jerusalem, to bring up the ark of Jehovah to its place that he had prepared for it.
Webster's Bible (WBS)
And David assembled all Israel to Jerusalem, to bring up the ark of the LORD to its place, which he had prepared for it.
Young's Literal Translation (YLT)
And David assembleth all Israel unto Jerusalem, to bring up the ark of Jehovah unto its place that he had prepared for it.

Read in context

  1. 1അവൻ തനിക്കു ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.
  2. 2അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷ ചെയ്‌വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു.
  3. 3അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാൻ എല്ലായിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി.
  4. 4ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.
  5. 5കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും
Read all of 1 Chronicles 15

Cross references

Original words (Hebrew)

1 Chronicles 15:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.