Skip to content
ThuthiThuthiThuthi
1 Chronicles · chapter 16 · verse 2

1 Chronicles 16:2 in Malayalam

ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.

Daaveed homayaagavum samaadhaanayaagangngalum kazhichchuteernnashesham janatte yahovayute naamattil anugrahichchu.

1 Chronicles 16:2 in English

King James Version (KJV)
And when David had made an end of offering the burnt offerings and the peace offerings, he blessed the people in the name of the LORD.
World English Bible (WEB)
When David had finished offering the burnt offering and the peace offerings, he blessed the people in the LORD’s name.
American Standard Version (ASV)
And when David had made an end of offering the burnt-offering and the peace-offerings, he blessed the people in the name of Jehovah.
Bible in Basic English (BBE)
And when David had come to an end of making the burned offerings and peace-offerings, he gave the people a blessing in the name of the Lord.
Darby Translation (DBY)
And when David had ended offering up the burnt-offerings and the peace-offerings, he blessed the people in the name of Jehovah.
Webster's Bible (WBS)
And when David had made an end of offering the burnt-offerings and the peace-offerings, he blessed the people in the name of the LORD.
Young's Literal Translation (YLT)
and David ceaseth from offering the burnt-offering and the peace-offerings, and blesseth the people in the name of Jehovah,

Read in context

  1. 1ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
  2. 2ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
  3. 3അവൻ യിസ്രായേലിൽ ഓരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.
  4. 4അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്‌വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
Read all of 1 Chronicles 16

Cross references

Original words (Hebrew)

1 Chronicles 16:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.