1 Chronicles · chapter 16 · verse 32
1 Chronicles 16:32 in Malayalam
സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
Samudravum atinte poornnatayum muzhangngatte. Vayalum atilullatokkeyum aahlaadikkatte.
1 Chronicles 16:32 in English
- King James Version (KJV)
- Let the sea roar, and the fulness thereof: let the fields rejoice, and all that [is] therein.
- World English Bible (WEB)
- Let the sea roar, and its fullness! Let the field exult, and all that is in it!
- American Standard Version (ASV)
- Let the sea roar, and the fulness thereof; Let the field exult, and all that is therein;
- Bible in Basic English (BBE)
- Let the sea be thundering with all its waters; let the field be glad, and everything which is in it;
- Darby Translation (DBY)
- Let the sea roar, and the fulness thereof; Let the field exult, and all that is therein.
- Webster's Bible (WBS)
- Let the sea roar, and the fullness thereof: let the fields rejoice, and all that [is] therein.
- Young's Literal Translation (YLT)
- Roar doth the sea, and its fulness, Exult doth the field, and all that [is] in it,
Read in context
- 30സർവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലുങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
- 31സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
- 32സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
- 33അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.
- 34യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
Cross references
- Psalm 98:7–8 സങ്കീർത്തനങ്ങൾ 98:7–8സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ. പ്രവാഹങ്ങൾ കൈകൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.
- Psalm 148:9–10 സങ്കീർത്തനങ്ങൾ 148:9–10പർവ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും, മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
- Isaiah 44:23 യെശയ്യാവ് 44:23ആകാശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊൾവിൻ; പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താൻ മഹത്വപ്പെടുത്തുന്നു.
- Psalm 93:4 സങ്കീർത്തനങ്ങൾ 93:4സമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.