Skip to content
ThuthiThuthiThuthi
1 Chronicles · chapter 17 · verse 18

1 Chronicles 17:18 in Malayalam

അടിയന്നു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ.

Atiyannu cheyta bahumaanattekkurichchu daaveed ini entu parayentu? Nee atiyane ariyunnuvallo.

1 Chronicles 17:18 in English

King James Version (KJV)
What can David [speak] more to thee for the honour of thy servant? for thou knowest thy servant.
World English Bible (WEB)
What can David say yet more to you concerning the honor which is done to your servant? For you know your servant.
American Standard Version (ASV)
What can David [say] yet more unto thee concerning the honor which is done to thy servant? for thou knowest thy servant.
Bible in Basic English (BBE)
What more may David say to you? for you have knowledge of your servant.
Darby Translation (DBY)
What can David [say] more to thee for the glory of thy servant? thou indeed knowest thy servant.
Webster's Bible (WBS)
What can David [speak] more to thee for the honor of thy servant? for thou knowest thy servant.
Young's Literal Translation (YLT)
'What doth David add more unto Thee for the honour of Thy servant; and Thou Thy servant hast known.

Read in context

  1. 16അപ്പോൾ ദാവീദ്‌ രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
  2. 17ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥെക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.
  3. 18അടിയന്നു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ.
  4. 19യഹോവേ, അടിയൻ നിമിത്തവും നിന്റെ പ്രസാദപ്രകാരവും നീ ഈ മഹിമ ഒക്കെയും പ്രവർത്തിച്ചു ഈ വങ്കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു.
  5. 20ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.
Read all of 1 Chronicles 17

Cross references

Original words (Hebrew)

1 Chronicles 17:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.