Skip to content
ThuthiThuthiThuthi
1 Samuel · chapter 16 · verse 7

1 Samuel 16:7 in Malayalam

യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.

Yahova shamoovelinotu: avante mukhamo pokkamo nokkarutu; nyaan avane talliyirikkunnu. Manushyan nokkunnatupoleyalla; manushyan kanninnu kaanunnatu nokkunnu; yahovayo hrudayatte nokkunnu ennu arulichcheytu.

1 Samuel 16:7 in English

King James Version (KJV)
But the LORD said unto Samuel, Look not on his countenance, or on the height of his stature; because I have refused him: for [the Lord seeth] not as man seeth; for man looketh on the outward appearance, but the LORD looketh on the heart.
World English Bible (WEB)
But the LORD said to Samuel, “Don’t look on his face, or on the height of his stature, because I have rejected him; for I don’t see as man sees. For man looks at the outward appearance, but the LORD looks at the heart.”
American Standard Version (ASV)
But Jehovah said unto Samuel, Look not on his countenance, or on the height of his stature; because I have rejected him: for [Jehovah seeth] not as man seeth; for man looketh on the outward appearance, but Jehovah looketh on the heart.
Bible in Basic English (BBE)
But the Lord said to Samuel, Do not take note of his face or how tall he is, because I will not have him: for the Lord's view is not man's; man takes note of the outer form, but the Lord sees the heart.
Darby Translation (DBY)
But Jehovah said to Samuel, Look not on his countenance, or on the height of his stature; because I have rejected him; for it is not as man seeth; for man looketh upon the outward appearance, but Jehovah looketh upon the heart.
Webster's Bible (WBS)
But the LORD said to Samuel, Look not on his countenance, or on the hight of his stature; because I have refused him: for [the LORD seeth] not as man seeth; for man looketh on the outward appearance, but the LORD looketh on the heart.
Young's Literal Translation (YLT)
And Jehovah saith unto Samuel, 'Look not unto his appearance, and unto the height of his stature, for I have rejected him; for [it is] not as man seeth — for man looketh at the eyes, and Jehovah looketh at the heart.'

Read in context

  1. 5അതിന്നു അവൻ: ശുഭം തന്നേ; ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിൻ എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു.
  2. 6അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ടു: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.
  3. 7യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
  4. 8പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാറെ അവൻ: യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
  5. 9പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്നു അവൻ പറഞ്ഞു.
Read all of 1 Samuel 16

Cross references

Original words (Hebrew)

1 Samuel 16:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.