Skip to content
ThuthiThuthiThuthi
1 Chronicles · chapter 17 · verse 24

1 Chronicles 17:24 in Malayalam

സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന്നു ദൈവം തന്നേ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടുകയും നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ.

Sainyangngalute yahova yisraayelinte daivamaakunnu; yisraayelinnu daivam tanne enningngane ninte naamam ennekkum sthirappettu mahatvappetukayum ninte daasanaaya daaveedinte gruham ninte mumpaake nilanilkkayum cheyyumaaraakatte.

1 Chronicles 17:24 in English

King James Version (KJV)
Let it even be established, that thy name may be magnified for ever, saying, The LORD of hosts [is] the God of Israel, [even] a God to Israel: and [let] the house of David thy servant [be] established before thee.
World English Bible (WEB)
Let your name be established and magnified forever, saying, ‘The LORD of Armies is the God of Israel, even a God to Israel. The house of David your servant is established before you.’
American Standard Version (ASV)
And let thy name be established and magnified for ever, saying, Jehovah of hosts is the God of Israel, even a God to Israel: and the house of David thy servant is established before thee.
Bible in Basic English (BBE)
So let your words be made certain and your name be made great, when men say, The Lord of armies is the God of Israel; and when the family of David your servant is made strong before you.
Darby Translation (DBY)
Let it even be established, and let thy name be magnified for ever, saying, Jehovah of hosts, the God of Israel, is God to Israel; and let the house of David thy servant be established before thee.
Webster's Bible (WBS)
Let it even be established, that thy name may be magnified for ever, saying, The LORD of hosts [is] the God of Israel, [even] a God to Israel: and [let] the house of David thy servant [be] established before thee.
Young's Literal Translation (YLT)
and let it be stedfast, and Thy name is great unto the age, saying, Jehovah of Hosts, God of Israel, is God to Israel, and the house of Thy servant David is established before Thee;

Read in context

  1. 22നിന്റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവർക്കു ദൈവമായ്തീരുകയും ചെയ്തുവല്ലോ.
  2. 23ആകയാൽ യഹോവേ, ഇപ്പോൾ നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അരുളിച്ചെയ്തതുപോലെ തന്നേ ചെയ്യേണമേ.
  3. 24സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന്നു ദൈവം തന്നേ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടുകയും നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ.
  4. 25എന്റെ ദൈവമേ, അടിയന്നു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിപ്പാൻ ധൈര്യംപ്രാപിച്ചു.
  5. 26ആകയാൽ യഹോവേ, നീ തന്നേ ദൈവം; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
Read all of 1 Chronicles 17

Cross references

Original words (Hebrew)

1 Chronicles 17:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.