Skip to content
ThuthiThuthiThuthi
1 Chronicles · chapter 17 · verse 26

1 Chronicles 17:26 in Malayalam

ആകയാൽ യഹോവേ, നീ തന്നേ ദൈവം; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.

Aakayaal yahove, nee tanne daivam; atiyannu ee nanmaye nee vaagdaanam cheytumirikkunnu.

1 Chronicles 17:26 in English

King James Version (KJV)
And now, LORD, thou art God, and hast promised this goodness unto thy servant:
World English Bible (WEB)
Now, LORD, you are God, and have promised this good thing to your servant.
American Standard Version (ASV)
And now, O Jehovah, thou art God, and hast promised this good thing unto thy servant:
Bible in Basic English (BBE)
And now, O Lord, you are God, and you have said you will give this good thing to your servant:
Darby Translation (DBY)
And now, Jehovah, thou art that God, and hast promised this goodness unto thy servant;
Webster's Bible (WBS)
And now, LORD, thou art God, and hast promised this goodness to thy servant:
Young's Literal Translation (YLT)
'And now, Jehovah, Thou [art] God Himself, and Thou speakest concerning Thy servant this goodness;

Read in context

  1. 24സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന്നു ദൈവം തന്നേ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടുകയും നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ.
  2. 25എന്റെ ദൈവമേ, അടിയന്നു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിപ്പാൻ ധൈര്യംപ്രാപിച്ചു.
  3. 26ആകയാൽ യഹോവേ, നീ തന്നേ ദൈവം; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
  4. 27അതുകൊണ്ടു അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന്നു അതിനെ അനുഗ്രഹിപ്പാൻ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അതു എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.
Read all of 1 Chronicles 17

Cross references

Original words (Hebrew)

1 Chronicles 17:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.