Skip to content
ThuthiThuthiThuthi
1 Chronicles · chapter 19 · verse 1

1 Chronicles 19:1 in Malayalam

അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന്നു പകരം രാജാവായി.

Atinte shesham ammonyarute raajaavaaya naahaash marichchu; avante makan avannu pakaram raajaavaayi.

1 Chronicles 19:1 in English

King James Version (KJV)
Now it came to pass after this, that Nahash the king of the children of Ammon died, and his son reigned in his stead.
World English Bible (WEB)
After this, Nahash the king of the children of Ammon died, and his son reigned in his place.
American Standard Version (ASV)
And it came to pass after this, that Nahash the king of the children of Ammon died, and his son reigned in his stead.
Bible in Basic English (BBE)
Now it came about after this that death came to Nahash, the king of the children of Ammon, and his son became king in his place.
Darby Translation (DBY)
And it came to pass after this that Nahash king of the children of Ammon died, and his son reigned in his stead.
Webster's Bible (WBS)
Now it came to pass after this, that Nahash the king of the children of Ammon died, and his son reigned in his stead.
Young's Literal Translation (YLT)
And it cometh to pass after this, that Nahash king of the sons of Ammon dieth, and his son reigneth in his stead,

Read in context

  1. 1അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന്നു പകരം രാജാവായി.
  2. 2അപ്പോൾ ദാവീദ്: നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിപ്പാൻ വന്നപ്പോൾ
  3. 3അമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നതു എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാർ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്നു പറഞ്ഞു.
Read all of 1 Chronicles 19

Cross references

Original words (Hebrew)

1 Chronicles 19:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.