Skip to content
ThuthiThuthiThuthi
2 Samuel · chapter 10 · verse 1

2 Samuel 10:1 in Malayalam

അതിന്റെശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന്നു പകരം രാജാവായി.

Atinteshesham ammonyarute raajaavu marichchu; avante makanaaya haanoon avannu pakaram raajaavaayi.

2 Samuel 10:1 in English

King James Version (KJV)
And it came to pass after this, that the king of the children of Ammon died, and Hanun his son reigned in his stead.
World English Bible (WEB)
After this, the king of the children of Ammon died, and Hanun his son reigned in his place.
American Standard Version (ASV)
And it came to pass after this, that the king of the children of Ammon died, and Hanun his son reigned in his stead.
Bible in Basic English (BBE)
Now after this, death came to the king of the children of Ammon, and Hanun, his son, became king in his place.
Darby Translation (DBY)
And it came to pass after this that the king of the children of Ammon died, and Hanun his son reigned in his stead.
Webster's Bible (WBS)
And it came to pass after this, that the king of the children of Ammon died, and Hanun his son reigned in his stead.
Young's Literal Translation (YLT)
And it cometh to pass afterwards, that the king of the Bene-Ammon dieth, and Hanun his son reigneth in his stead,

Read in context

  1. 1അതിന്റെശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന്നു പകരം രാജാവായി.
  2. 2അപ്പോൾ ദാവീദ്: ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.
  3. 3ദാവീദിന്റെ ഭൃത്യന്മാർ അമ്മോന്യരുടെ ദേശത്തു എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ തങ്ങളുടെ യജമാനനായ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കൽ അയച്ചതു എന്നു തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്തു ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കൽ അയച്ചതു എന്നു പറഞ്ഞു.
Read all of 2 Samuel 10

Cross references

Original words (Hebrew)

2 Samuel 10:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.