1 Chronicles · chapter 20 · verse 2
1 Chronicles 20:2 in Malayalam
ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
Daaveed avarute raajaavinte kireetam avante talayilninnu etuttu; atinte tookkam oru taalantu ponnu ennu kantu; atil ratnangngalum patichchirunnu; atu daaveedinte talayil vechchu; avan aa pattanattil ninnu anavadhi kollayum kontuponnu.
1 Chronicles 20:2 in English
- King James Version (KJV)
- And David took the crown of their king from off his head, and found it to weigh a talent of gold, and [there were] precious stones in it; and it was set upon David’s head: and he brought also exceeding much spoil out of the city.
- World English Bible (WEB)
- David took the crown of their king from off his head, and found it to weigh a talent of gold, and there were precious stones in it. It was set on David’s head, and he brought very much plunder out of the city.
- American Standard Version (ASV)
- And David took the crown of their king from off his head, and found it to weigh a talent of gold, and there were precious stones in it; and it was set upon David’s head: and he brought forth the spoil of the city, exceeding much.
- Bible in Basic English (BBE)
- And David took the crown of Milcom from off his head; its weight was a talent of gold and it had stones of great price in it; and it was put on David's head, and he took a great store of goods from the town.
- Darby Translation (DBY)
- And David took the crown of their king from off his head, and found it to weigh a talent of gold, and there were precious stones in it; and it was [set] upon David's head: and he brought forth the spoil of the city in great abundance.
- Webster's Bible (WBS)
- And David took the crown of their king from his head, and found it to weigh a talent of gold, and [there were] precious stones in it; and it was set upon David's head: and he brought also a great quantity of spoil out of the city.
- Young's Literal Translation (YLT)
- And David taketh the crown of their king from off his head, and findeth it [in] weight a talent of gold, and in it a precious stone, and it is on the head of David: and spoil of the city he hath brought out very much,
Read in context
- 1പിറ്റെയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു.
- 2ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
- 3അവൻ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്നു ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
- 4അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.
Cross references
- 2 Samuel 12:30–31 2 ശമൂവേൽ 12:30–31അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽവെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു. അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
- 1 Chronicles 18:11 1 ദിനവൃത്താന്തം 18:11ദാവീദ് രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
- 2 Samuel 8:11–12 2 ശമൂവേൽ 8:11–12ദാവീദ് രാജാവു ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകലജാതികളുടെയും പക്കൽനിന്നും രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
Original words (Hebrew)
- David · H1732דָּוִד Dâvid
- took · H3947לָקַח lâqach
- crown · H5850עֲטָרָה ʻăṭârâh
- king · H4428מֶלֶךְ melek
- head · H7218רֹאשׁ rôʼsh
- found · H4672מָצָא mâtsâʼ
- weigh · H4948מִשְׁקָל mishqâl
- talent · H3603כִּכָּר kikkâr
- gold · H2091זָהָב zâhâb
- precious · H3368יָקָר yâqâr
- stones · H68אֶבֶן ʼeben
- David’s · H1732דָּוִד Dâvid
- head · H7218רֹאשׁ rôʼsh
- brought · H3318יָצָא yâtsâʼ
- exceeding · H3966מְאֹד mᵉʼôd
- much · H7235רָבָה râbâh
- spoil · H7998שָׁלָל shâlâl
- city · H5892עִיר ʻîyr