2 Samuel · chapter 12 · verse 30
2 Samuel 12:30 in Malayalam
അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽവെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
Avan avarute raajaavinte kireetam avante talayilninnu etuttu; atinte tookkam oru taalantu ponnu; atinmel ratnam patichchirunnu; avar atu daaveedinte talayilvechchu; avan nagarattilninnu anavadhi kollayum kontuponnu.
2 Samuel 12:30 in English
- King James Version (KJV)
- And he took their king’s crown from off his head, the weight whereof [was] a talent of gold with the precious stones: and it was [set] on David’s head. And he brought forth the spoil of the city in great abundance.
- World English Bible (WEB)
- He took the crown of their king from off his head; and its weight was a talent of gold, and in it were precious stones; and it was set on David’s head. He brought a great quantity of plunder out of the city.
- American Standard Version (ASV)
- And he took the crown of their king from off his head; and the weight thereof was a talent of gold, and [in it were] precious stones; and it was set on David’s head. And he brought forth the spoil of the city, exceeding much.
- Bible in Basic English (BBE)
- And he took the crown of Milcom from his head; the weight of it was a talent of gold, and in it were stones of great price; and it was put on David's head. And he took a great store of goods from the town.
- Darby Translation (DBY)
- And he took the crown of their king from off his head, the weight of which was a talent of gold with [the] precious stones; and it was [set] on David's head; and he brought forth the spoil of the city in great abundance.
- Webster's Bible (WBS)
- And he took their king's crown from off his head, the weight of which [was] a talent of gold with the precious stones: and it was [set] on David's head. And he brought forth the spoil of the city in great abundance.
- Young's Literal Translation (YLT)
- and he taketh the crown of their king from off his head, and its weight [is] a talent of gold, and precious stones, and it is on the head of David; and the spoil of the city he hath brought out, very much;
Read in context
- 28ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീർത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു.
- 29അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
- 30അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽവെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
- 31അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
Cross references
Original words (Hebrew)
- took · H3947לָקַח lâqach
- king’s · H4428מֶלֶךְ melek
- crown · H5850עֲטָרָה ʻăṭârâh
- head · H7218רֹאשׁ rôʼsh
- weight · H4948מִשְׁקָל mishqâl
- talent · H3603כִּכָּר kikkâr
- gold · H2091זָהָב zâhâb
- precious · H3368יָקָר yâqâr
- stones · H68אֶבֶן ʼeben
- David’s · H1732דָּוִד Dâvid
- head · H7218רֹאשׁ rôʼsh
- forth · H3318יָצָא yâtsâʼ
- spoil · H7998שָׁלָל shâlâl
- city · H5892עִיר ʻîyr
- great · H3966מְאֹד mᵉʼôd
- abundance · H7235רָבָה râbâh