Skip to content
ThuthiThuthiThuthi
1 Chronicles · chapter 23 · verse 27

1 Chronicles 23:27 in Malayalam

ദാവീദിന്റെ അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണിയിരുന്നു.

Daaveedinte antyakalpanakalaal levyare irupatu vayassumutal melottu enniyirunnu.

1 Chronicles 23:27 in English

King James Version (KJV)
For by the last words of David the Levites [were] numbered from twenty years old and above:
World English Bible (WEB)
For by the last words of David the sons of Levi were counted, from twenty years old and upward.
American Standard Version (ASV)
For by the last words of David the sons of Levi were numbered, from twenty years old and upward.
Bible in Basic English (BBE)
So among the last acts of David was the numbering of the sons of Levi, from twenty years old and over.
Darby Translation (DBY)
For by the last words of David was this [done], — the numbering of the sons of Levi from twenty years old and upward.
Webster's Bible (WBS)
For by the last words of David the Levites [were] numbered from twenty years old and above:
Young's Literal Translation (YLT)
for by the last words of David they [took] the number of the sons of Levi from a son of twenty years and upward,

Read in context

  1. 25യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.
  2. 26ആകയാൽ ലേവ്യർക്കു ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമപ്പാൻ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.
  3. 27ദാവീദിന്റെ അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണിയിരുന്നു.
  4. 28അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും
  5. 29കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും
Read all of 1 Chronicles 23

Cross references

Original words (Hebrew)

1 Chronicles 23:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.