Skip to content
ThuthiThuthiThuthi
1 Chronicles · chapter 23 · verse 25

1 Chronicles 23:25 in Malayalam

യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.

Yisraayelinte daivamaaya yahova tante janattinnu svasthata kotuttu yerooshalemil ennekkum vasikkunnuvallo.

1 Chronicles 23:25 in English

King James Version (KJV)
For David said, The LORD God of Israel hath given rest unto his people, that they may dwell in Jerusalem for ever:
World English Bible (WEB)
For David said, “The LORD, the God of Israel, has given rest to his people; and he dwells in Jerusalem forever.
American Standard Version (ASV)
For David said, Jehovah, the God of Israel, hath given rest unto his people; and he dwelleth in Jerusalem for ever:
Bible in Basic English (BBE)
For David said, The Lord, the God of Israel, has given his people rest, and he has made his resting-place in Jerusalem for ever;
Darby Translation (DBY)
For David said, Jehovah the God of Israel has given rest to his people, and he will dwell in Jerusalem for ever;
Webster's Bible (WBS)
For David said, The LORD God of Israel hath given rest to his people, that they may dwell in Jerusalem for ever;
Young's Literal Translation (YLT)
for David said, 'Jehovah, God of Israel, hath given rest to His people, and He doth tabernacle in Jerusalem unto the age;'

Read in context

  1. 23മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നുപേർ.
  2. 24ഇവർ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവർ ഇരുപതു വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു.
  3. 25യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.
  4. 26ആകയാൽ ലേവ്യർക്കു ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമപ്പാൻ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.
  5. 27ദാവീദിന്റെ അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണിയിരുന്നു.
Read all of 1 Chronicles 23

Cross references

Original words (Hebrew)

1 Chronicles 23:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.