1 Chronicles · chapter 23 · verse 7
1 Chronicles 23:7 in Malayalam
ഗേർശോന്യർ ലദ്ദാൻ, ശിമെയി.
Gershonyar laddaan, shimeyi.
1 Chronicles 23:7 in English
- King James Version (KJV)
- Of the Gershonites [were], Laadan, and Shimei.
- World English Bible (WEB)
- Of the Gershonites: Ladan and Shimei.
- American Standard Version (ASV)
- Of the Gershonites: Ladan and Shimei.
- Bible in Basic English (BBE)
- Of the Gershonites: Ladan and Shimei.
- Darby Translation (DBY)
- Of the Gershonites: Laadan and Shimei.
- Webster's Bible (WBS)
- Of the Gershonites, [were] , Laadan and Shimei.
- Young's Literal Translation (YLT)
- Of the Gershonite: Laadan and Shimei.
Read in context
- 5ന്യായാധിപന്മാരും നാലായിരംപേർ വാതിൽകാവല്ക്കാരും നാലായിരംപേർ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;
- 6ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.
- 7ഗേർശോന്യർ ലദ്ദാൻ, ശിമെയി.
- 8ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ.
- 9ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ ഇങ്ങനെ മൂന്നുപേർ; ഇവർ ലദ്ദാന്റെ പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
Cross references
- 1 Chronicles 26:21 1 ദിനവൃത്താന്തം 26:21ലയെദാന്റെ പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.
- Exodus 6:17 പുറപ്പാട് 6:17ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
- 1 Chronicles 6:17–20 1 ദിനവൃത്താന്തം 6:17–20ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
- 1 Chronicles 15:7 1 ദിനവൃത്താന്തം 15:7ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും