Skip to content
ThuthiThuthiThuthi
1 Chronicles · chapter 26 · verse 15

1 Chronicles 26:15 in Malayalam

തെക്കെ വാതിലിന്റെതു ഓബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാർക്കും

Tekke vaatilintetu obed-edominnum paantishaalayutetu avante putranmaarkkum

1 Chronicles 26:15 in English

King James Version (KJV)
To Obed-edom southward; and to his sons the house of Asuppim.
World English Bible (WEB)
To Obed-Edom southward; and to his sons the storehouse.
American Standard Version (ASV)
To Obed-edom southward; and to his sons the store-house.
Bible in Basic English (BBE)
To Obed-edom, that on the south; and to his sons, the store-house.
Darby Translation (DBY)
to Obed-Edom southward; and to his sons the storehouse.
Webster's Bible (WBS)
To obed-edom southward; and to his sons the house of Asuppim.
Young's Literal Translation (YLT)
to Obed-Edom southward, and to his sons, the house of the gatherings;

Read in context

  1. 13അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
  2. 14കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
  3. 15തെക്കെ വാതിലിന്റെതു ഓബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാർക്കും
  4. 16കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
  5. 17കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു.
Read all of 1 Chronicles 26

Cross references

Original words (Hebrew)

1 Chronicles 26:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.