Skip to content
ThuthiThuthiThuthi
1 Chronicles · chapter 26 · verse 17

1 Chronicles 26:17 in Malayalam

കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു.

Kizhakke vaatilkkal aaru levyarum vatakke vaatilkkal naalonninnu naaluperum tekke vaatilkkal naalonninnu naaluperum paantishaalekkal eerantuperum untaayirunnu.

1 Chronicles 26:17 in English

King James Version (KJV)
Eastward [were] six Levites, northward four a day, southward four a day, and toward Asuppim two [and] two.
World English Bible (WEB)
Eastward were six Levites, northward four a day, southward four a day, and for the storehouse two and two.
American Standard Version (ASV)
Eastward were six Levites, northward four a day, southward four a day, and for the store-house two and two.
Bible in Basic English (BBE)
On the east were six Levites a day, and on the north and the south four a day, and for the store-house two and two.
Darby Translation (DBY)
Eastward were six Levites, northward four a day, southward four a day, and in the storehouse two [and] two.
Webster's Bible (WBS)
Eastward [were] six Levites, northward four a day, southward four a day, and towards Asuppim, two [and] two.
Young's Literal Translation (YLT)
to the east the Levites [are] six; to the north daily four, to the south daily four, and to the gatherings two by two,

Read in context

  1. 15തെക്കെ വാതിലിന്റെതു ഓബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാർക്കും
  2. 16കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
  3. 17കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു.
  4. 18പർബാരിന്നു പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
  5. 19കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽകാവല്ക്കാരുടെ കൂറുകൾ ഇവ തന്നേ.
Read all of 1 Chronicles 26

Cross references

Original words (Hebrew)

1 Chronicles 26:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.