1 Chronicles · chapter 26 · verse 30
1 Chronicles 26:30 in Malayalam
ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാർ യോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
Hebronyaril hashabyaavum avante sahodaranmaarumaayi aayirattezhunooru praaptanmaar yorddaannikkare patinynyaaru yahovayute sakalakaaryattinnum raajaavinte shushrooshekkum yisraayelil melvichaarakaraayirunnu.
1 Chronicles 26:30 in English
- King James Version (KJV)
- [And] of the Hebronites, Hashabiah and his brethren, men of valour, a thousand and seven hundred, [were] officers among them of Israel on this side Jordan westward in all the business of the LORD, and in the service of the king.
- World English Bible (WEB)
- Of the Hebronites, Hashabiah and his brothers, one thousand seven hundred men of valor, had the oversight of Israel beyond the Jordan westward, for all the business of the LORD and for the service of the king.
- American Standard Version (ASV)
- Of the Hebronites, Hashabiah and his brethren, men of valor, a thousand and seven hundred, had the oversight of Israel beyond the Jordan westward, for all the business of Jehovah, and for the service of the king.
- Bible in Basic English (BBE)
- Of the Hebronites, Hashabiah and his brothers, seventeen hundred able men, were overseers of Israel on the other side of the Jordan, to the west, being responsible for all the work of the Lord's house and for the work done by the king's servants.
- Darby Translation (DBY)
- Of the Hebronites, Hashabiah and his brethren, men of valour, a thousand and seven hundred, for the administration of Israel on this side Jordan westward, for all the business of Jehovah, and for the service of the king.
- Webster's Bible (WBS)
- [And] of the Hebronites, Hashabiah and his brethren, men of valor, a thousand and seven hundred, [were] officers among them of Israel on this side of Jordan westward in all the business of the LORD, and in the service of the king.
- Young's Literal Translation (YLT)
- Of the Hebronite, Hashabiah and his brethren, sons of valour, a thousand and seven hundred, [are] over the inspection of Israel, beyond the Jordan westward, for all the work of Jehovah, and for the service of the king.
Read in context
- 28ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൗലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
- 29യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
- 30ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാർ യോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
- 31ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്കു യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
- 32അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ് രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കു മേൽവിചാരകരാക്കി വച്ചു.
Cross references
- 1 Chronicles 27:17 1 ദിനവൃത്താന്തം 27:17ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവു; അഹരോന്യർക്കു സാദോക്;
- 1 Chronicles 23:19 1 ദിനവൃത്താന്തം 23:19ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവു തലവനും അമര്യാവു രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.
- 1 Chronicles 23:12 1 ദിനവൃത്താന്തം 23:12കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.
Original words (Hebrew)
- Hebronites · H2276חֶבְרוֹנִי Chebrôwnîy
- Hashabiah · H2811חֲשַׁבְיָה Chăshabyâh
- brethren · H251אָח ʼâch
- men · H1121בֵּן bên
- valour · H2428חַיִל chayil
- thousand · H505אֶלֶף ʼeleph
- seven · H7651שֶׁבַע shebaʻ
- hundred · H3967מֵאָה mêʼâh
- officers · H6486פְּקֻדָּה pᵉquddâh
- Israel · H3478יִשְׂרָאֵל Yisrâʼêl
- side · H5676עֵבֶר ʻêber
- Jordan · H3383יַרְדֵּן Yardên
- westward · H4628מַעֲרָב maʻărâb
- business · H4399מְלָאכָה mᵉlâʼkâh
- service · H5656עֲבֹדָה ʻăbôdâh
- king · H4428מֶלֶךְ melek