Skip to content
ThuthiThuthiThuthi
1 Chronicles · chapter 23 · verse 12

1 Chronicles 23:12 in Malayalam

കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.

Kehaattinte putranmaar: amraam, yishaar, hebron, usseeyel ingngane naaluper.

1 Chronicles 23:12 in English

King James Version (KJV)
The sons of Kohath; Amram, Izhar, Hebron, and Uzziel, four.
World English Bible (WEB)
The sons of Kohath: Amram, Izhar, Hebron, and Uzziel, four.
American Standard Version (ASV)
The sons of Kohath: Amram, Izhar, Hebron, and Uzziel, four.
Bible in Basic English (BBE)
The sons of Kohath: Amram, Izhar, Hebron, and Uzziel, four.
Darby Translation (DBY)
The sons of Kohath: Amram, Jizhar, Hebron, and Uzziel, four.
Webster's Bible (WBS)
The sons of Kohath; Amram, Izhar, Hebron, and Uzziel, four.
Young's Literal Translation (YLT)
Sons of Kohath [are] Amram, Izhar, Hebron, and Uzziel, four.

Read in context

  1. 10ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേർ ശിമെയിയുടെ പുത്രന്മാർ.
  2. 11യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിന്നും ബെരിയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ടു അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.
  3. 12കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.
  4. 13അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‌വാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു.
  5. 14ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.
Read all of 1 Chronicles 23

Cross references

Original words (Hebrew)

1 Chronicles 23:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.