1 Chronicles · chapter 27 · verse 34
1 Chronicles 27:34 in Malayalam
അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികൾ; രാജാവിന്റെ സേനാധിപതി യോവാബ്.
Aheethophelinte shesham benaayaavinte makanaaya yehoyaadayum abyaathaarum mantrikal; raajaavinte senaadhipati yovaab.
1 Chronicles 27:34 in English
- King James Version (KJV)
- And after Ahithophel [was] Jehoiada the son of Benaiah, and Abiathar: and the general of the king’s army [was] Joab.
- World English Bible (WEB)
- After Ahithophel was Jehoiada the son of Benaiah, and Abiathar. Joab was the captain of the king’s army.
- American Standard Version (ASV)
- and after Ahithophel was Jehoiada the son of Benaiah, and Abiathar: and the captain of the king’s host was Joab.
- Bible in Basic English (BBE)
- After Ahithophel was Jehoiada, the son of Benaiah, and Abiathar; and the captain of the king's army was Joab.
- Darby Translation (DBY)
- and after Ahithophel was Jehoiada the son of Benaiah, and Abiathar; and Joab was captain of the king's army.
- Webster's Bible (WBS)
- And after Ahithophel [was] Jehoiada the son of Benaiah, and Abiathar: and the general of the king's army [was] Joab.
- Young's Literal Translation (YLT)
- and after Ahithophel [is] Jehoiada son of Benaiah, and Abiathar; and the head of the host of the king [is] Joab.
Read in context
- 32ദാവീദിന്റെ ചിറ്റപ്പനായ യോനാഥാൻ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.
- 33അഹീഥോഫെൽ രാജമന്ത്രി; അർഖ്യനായ ഹൂശായി രാജമിത്രം.
- 34അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികൾ; രാജാവിന്റെ സേനാധിപതി യോവാബ്.
Cross references
- 1 Chronicles 11:6 1 ദിനവൃത്താന്തം 11:6എന്നാൽ ദാവീദ്: ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവൻ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകൻ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീർന്നു.
- 1 Kings 1:7 1 രാജാക്കന്മാർ 1:7അവൻ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവർ അദോനീയാവിന്നു പിന്തുണയായിരുന്നു.
- 1 Chronicles 27:5 1 ദിനവൃത്താന്തം 27:5മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.