Skip to content
ThuthiThuthiThuthi
1 Chronicles · chapter 28 · verse 14

1 Chronicles 28:14 in Malayalam

അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾക്കു ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾക്കു ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്കു ഒക്കെയും തൂക്കപ്രകാരം വെള്ളിയും

Atatu shushrooshekkulla upakaranangngalkku okkeyum ponnukontulla upakaranangngalkku tookkaprakaaram ponnum atatu shushrooshekkulla upakaranangngalkku okkeyum vellikontulla upakaranangngalkku okkeyum tookkaprakaaram velliyum

1 Chronicles 28:14 in English

King James Version (KJV)
[He gave] of gold by weight for [things] of gold, for all instruments of all manner of service; [silver also] for all instruments of silver by weight, for all instruments of every kind of service:
World English Bible (WEB)
of gold by weight for the gold for all vessels of every kind of service, for all the vessels of silver by weight, for all vessels of every kind of service;
American Standard Version (ASV)
of gold by weight for the [vessels of] gold, for all vessels of every kind of service; [of silver] for all the vessels of silver by weight, for all vessels of every kind of service;
Bible in Basic English (BBE)
Of gold, by weight, for the vessels of gold, for all the vessels of different uses; and silver for all the vessels of silver by weight, for vessels of different uses;
Darby Translation (DBY)
gold by weight for [things] of gold, for all utensils of each kind of service; for all utensils of silver, by weight, for all utensils of each kind of service;
Webster's Bible (WBS)
[He gave] of gold by weight for [things] of gold, for all instruments of all manner of service; [silver also] for all instruments of silver by weight, for all instruments of every kind of service:
Young's Literal Translation (YLT)
even gold by weight, for [things of] gold, for all instruments of service and service; for all instruments of silver by weight, for all instruments of service and service;

Read in context

  1. 12യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാഅറകൾ, ദൈവാലയത്തിന്റെ ഭണ്ഡാരഗൃഹങ്ങൾ, നിവേദിത വസ്തുക്കളുടെ ഭണ്ഡാരം,
  2. 13പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങൾ എന്നിവയെല്ലാറ്റെയും കുറിച്ചു തന്റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകാവിവരവും അവന്നു കൊടുത്തു.
  3. 14അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾക്കു ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾക്കു ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്കു ഒക്കെയും തൂക്കപ്രകാരം വെള്ളിയും
  4. 15പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും വേണ്ടുന്ന തൂക്കമായി ഓരോ വിളക്കുതണ്ടിന്നും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകൾക്കു ഓരോ തണ്ടിന്റെയും ഉപയോഗത്തിന്നു തക്കവണ്ണം അതതു തണ്ടിന്നും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.
  5. 16കാഴ്ചയപ്പത്തിന്റെ മേശകൾക്കു ഓരോ മേശെക്കു വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു.
Read all of 1 Chronicles 28

Original words (Hebrew)

1 Chronicles 28:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.