Skip to content
ThuthiThuthiThuthi
1 Chronicles · chapter 28 · verse 15

1 Chronicles 28:15 in Malayalam

പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും വേണ്ടുന്ന തൂക്കമായി ഓരോ വിളക്കുതണ്ടിന്നും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകൾക്കു ഓരോ തണ്ടിന്റെയും ഉപയോഗത്തിന്നു തക്കവണ്ണം അതതു തണ്ടിന്നും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.

Ponvilakkutantukalkkum avayute svarnnadeepangngalkkum ventunna tookkamaayi oro vilakkutantinnum atinte deepangngalkkum tookkaprakaaram ponnum vellikontulla vilakkutantukalkku oro tantinteyum upayogattinnu takkavannam atatu tantinnum atatinte deepangngalkkum tookkaprakaaram velliyum kotuttu.

1 Chronicles 28:15 in English

King James Version (KJV)
Even the weight for the candlesticks of gold, and for their lamps of gold, by weight for every candlestick, and for the lamps thereof: and for the candlesticks of silver by weight, [both] for the candlestick, and [also] for the lamps thereof, according to the use of every candlestick.
World English Bible (WEB)
by weight also for the lamp stands of gold, and for its lamps, of gold, by weight for every lamp stand and for its lamps; and for the lamp stands of silver, by weight for every lamp stand and for its lamps, according to the use of every lamp stand;
American Standard Version (ASV)
by weight also for the candlesticks of gold, and for the lamps thereof, of gold, by weight for every candlestick and for the lamps thereof; and for the candlesticks of silver, [silver] by weight for [every] candlestick and for the lamps thereof, according to the use of every candlestick;
Bible in Basic English (BBE)
And gold by weight for the light-supports and the vessels for the lights, the weight of gold needed for every support and every vessel for lights; and for the silver light-supports, the weight of silver needed for every support and for the different vessels as every one was to be used;
Darby Translation (DBY)
and the weight of the golden candlesticks, and of their golden lamps, by weight for every candlestick, and for its lamps; and for the silver candlesticks, by weight, for the candlestick and for its lamps, according to the use of every candlestick;
Webster's Bible (WBS)
Even the weight for the candlesticks of gold, and for their lamps of gold, by weight for every candlestick, and for its lamps: and for the candlesticks of silver by weight, [both] for the candlestick, and [also] for its lamps, according to the use of every candlestick.
Young's Literal Translation (YLT)
and [by] weight for the candlesticks of gold, and their lamps of gold, by weight [for] candlestick and candlestick, and its lamps; and for the candlesticks of silver, by weight for a candlestick and its lamps, according to the service of candlestick and candlestick;

Read in context

  1. 13പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങൾ എന്നിവയെല്ലാറ്റെയും കുറിച്ചു തന്റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകാവിവരവും അവന്നു കൊടുത്തു.
  2. 14അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾക്കു ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾക്കു ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്കു ഒക്കെയും തൂക്കപ്രകാരം വെള്ളിയും
  3. 15പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും വേണ്ടുന്ന തൂക്കമായി ഓരോ വിളക്കുതണ്ടിന്നും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകൾക്കു ഓരോ തണ്ടിന്റെയും ഉപയോഗത്തിന്നു തക്കവണ്ണം അതതു തണ്ടിന്നും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.
  4. 16കാഴ്ചയപ്പത്തിന്റെ മേശകൾക്കു ഓരോ മേശെക്കു വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു.
  5. 17മുൾകൊളുത്തുകൾക്കും കലശങ്ങൾക്കും കുടങ്ങൾക്കും വേണ്ടുന്ന തങ്കവും പൊൻകിണ്ടികൾക്കു ഓരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഓരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.
Read all of 1 Chronicles 28

Cross references

Original words (Hebrew)

1 Chronicles 28:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.