Skip to content
ThuthiThuthiThuthi
1 Chronicles · chapter 28 · verse 4

1 Chronicles 28:4 in Malayalam

എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന്നു രാജാവായിരിപ്പാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവെച്ചു എന്നെ എല്ലായിസ്രായേലിന്നും രാജാവാക്കുവാൻ അവന്നു പ്രസാദം തോന്നി.

Engkilum nyaan ennekkum yisraayelinnu raajaavaayirippaan yisraayelinte daivamaaya yahova ente sarvvapitrubhavanattilninnum enne tiranynyetuttu; prabhuvaayirippaan yehoodayeyum yehoodaagruhattil ente pitrubhavanatteyum tiranynyetuttirikkunnu; ente appante putranmaarilvechchu enne ellaayisraayelinnum raajaavaakkuvaan avannu prasaadam tonni.

1 Chronicles 28:4 in English

King James Version (KJV)
Howbeit the LORD God of Israel chose me before all the house of my father to be king over Israel for ever: for he hath chosen Judah [to be] the ruler; and of the house of Judah, the house of my father; and among the sons of my father he liked me to make [me] king over all Israel:
World English Bible (WEB)
However the LORD, the God of Israel, chose me out of all the house of my father to be king over Israel forever. For he has chosen Judah to be prince; and in the house of Judah, the house of my father; and among the sons of my father he took pleasure in me to make me king over all Israel.
American Standard Version (ASV)
Howbeit Jehovah, the God of Israel, chose me out of all the house of my father to be king over Israel for ever: for he hath chosen Judah to be prince; and in the house of Judah, the house of my father; and among the sons of my father he took pleasure in me to make me king over all Israel;
Bible in Basic English (BBE)
Though the Lord, the God of Israel, took me out of all my father's family, to be king over Israel for ever, marking out Judah to be chief, and, of the people of Judah, my father's family; and among the sons of my father he was pleased to make me king over all Israel;
Darby Translation (DBY)
And Jehovah the God of Israel chose me out of all the house of my father to be king over Israel for ever; for he has chosen Judah to be the prince; and of the house of Judah, the house of my father; and among the sons of my father he took pleasure in me to make me king over all Israel;
Webster's Bible (WBS)
However the LORD God of Israel chose me before all the house of my father to be king over Israel for ever: for he hath chosen Judah [to be] the ruler; and of the house of Judah, the house of my father; and among the sons of my father he approved me to make [me] king over all Israel:
Young's Literal Translation (YLT)
'And Jehovah, God of Israel, doth fix on me out of all the house of my father to be for king over Israel to the age, for on Judah He hath fixed for a leader, and in the house of Judah, the house of my father, and among the sons of my father, on me, [me] He hath been pleased to make king over all Israel;

Read in context

  1. 2ദാവീദ്‌രാജാവു എഴുന്നേറ്റുനിന്നു പറഞ്ഞതു എന്തെന്നാൽ: എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിന്നുമായി ഒരു വിശ്രമാലയം പണിവാൻ എനിക്കു താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ വട്ടംകൂട്ടിയിരുന്നു.
  2. 3എന്നാൽ ദൈവം എന്നോടു: നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു.
  3. 4എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന്നു രാജാവായിരിപ്പാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവെച്ചു എന്നെ എല്ലായിസ്രായേലിന്നും രാജാവാക്കുവാൻ അവന്നു പ്രസാദം തോന്നി.
  4. 5എന്റെ സകലപുത്രന്മാരിലും നിന്നു -യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ- അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നു.
  5. 6അവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും.
Read all of 1 Chronicles 28

Cross references

Original words (Hebrew)

1 Chronicles 28:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.