1 Chronicles · chapter 4 · verse 42
1 Chronicles 4:42 in Malayalam
ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയര്യാവു, രെഫായാവു, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപർവ്വതത്തിലേക്കു യാത്രചെയ്തു.
Shimeyonyaraaya ivaril anynyooruper, yishiyute putranmaaraaya, pelatyaavu, neyaryaavu, rephaayaavu, usseeyel ennee talavanmaarotukoote seyeerparvvatattilekku yaatracheytu.
1 Chronicles 4:42 in English
- King James Version (KJV)
- And [some] of them, [even] of the sons of Simeon, five hundred men, went to mount Seir, having for their captains Pelatiah, and Neariah, and Rephaiah, and Uzziel, the sons of Ishi.
- World English Bible (WEB)
- Some of them, even of the sons of Simeon, five hundred men, went to Mount Seir, having for their captains Pelatiah, Neariah, Rephaiah, and Uzziel, the sons of Ishi.
- American Standard Version (ASV)
- And some of them, even of the sons of Simeon, five hundred men, went to mount Seir, having for their captains Pelatiah, and Neariah, and Rephaiah, and Uzziel, the sons of Ishi.
- Bible in Basic English (BBE)
- And some of them, five hundred of the sons of Simeon, went to the hill-country of Seir, with Pelatiah and Neariah and Rephaiah and Uzziel, the sons of Ishi, at their head.
- Darby Translation (DBY)
- And five hundred men of them, of the sons of Simeon, went to mount Seir, having at their head Pelatiah, and Neariah, and Rephaiah, and Uzziel, the sons of Jishi,
- Webster's Bible (WBS)
- And [some] of them, [even] of the sons of Simeon, five hundred men, went to mount Seir, having for their captains Pelatiah, and Neariah, and Rephaiah, and Uzziel, the sons of Ishi.
- Young's Literal Translation (YLT)
- And of them, of the sons of Simeon, there have gone to mount Seir, five hundred men, and Pelatiah, and Neariah, and Rephaiah, and Uzziel, sons of Ishi, at their head,
Read in context
- 40അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.
- 41പേർവിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവർക്കു നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ ഉള്ളതുകൊണ്ടു അവർക്കു പകരം പാർക്കയും ചെയ്തു.
- 42ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയര്യാവു, രെഫായാവു, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപർവ്വതത്തിലേക്കു യാത്രചെയ്തു.
- 43അവർ അമാലേക്യരിൽ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാർക്കുന്നു.
Cross references
Original words (Hebrew)
- sons · H1121בֵּן bên
- Simeon · H8095שִׁמְעוֹן Shimʻôwn
- five · H2568חָמֵשׁ châmêsh
- hundred · H3967מֵאָה mêʼâh
- men · H582אֱנוֹשׁ ʼĕnôwsh
- went · H1980הָלַךְ hâlak
- mount · H2022הַר har
- Seir · H8165שֵׂעִיר Sêʻîyr
- captains · H7218רֹאשׁ rôʼsh
- Pelatiah · H6410פְּלַטְיָה Pᵉlaṭyâh
- Neariah · H5294נְעַרְיָה Nᵉʻaryâh
- Rephaiah · H7509רְפָיָה Rᵉphâyâh
- Uzziel · H5816עֻזִּיאֵל ʻUzzîyʼêl
- sons · H1121בֵּן bên
- Ishi · H3469יִשְׁעִי Yishʻîy