Skip to content
ThuthiThuthiThuthi
Genesis · chapter 36 · verse 8

Genesis 36:8 in Malayalam

അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ കുടിയിരുന്നു.

Angngane edom ennum perulla eshaav seyeerparvvatattil kutiyirunnu.

Genesis 36:8 in English

King James Version (KJV)
Thus dwelt Esau in mount Seir: Esau [is] Edom.
World English Bible (WEB)
Esau lived in the hill country of Seir. Esau is Edom.
American Standard Version (ASV)
And Esau dwelt in mount Seir: Esau is Edom.
Bible in Basic English (BBE)
So Esau made his living-place in the hill-country of Seir (Esau is Edom).
Darby Translation (DBY)
Thus Esau dwelt in mount Seir; Esau is Edom.
Webster's Bible (WBS)
Thus dwelt Esau in mount Seir: Esau [is] Edom.
Young's Literal Translation (YLT)
and Esau dwelleth in mount Seir: Esau is Edom.

Read in context

  1. 6എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
  2. 7അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
  3. 8അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ കുടിയിരുന്നു.
  4. 9സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു:
  5. 10ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.
Read all of Genesis 36

Cross references

Original words (Hebrew)

Genesis 36:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.