1 Chronicles · chapter 5 · verse 10
1 Chronicles 5:10 in Malayalam
ശൗലിന്റെ കാലത്തു അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ പട്ടുപോയശേഷം അവർ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാർത്തു.
Shalinte kaalattu avar hagreeyarotu yuddhancheytu; avar avarute kayyaal pattupoyashesham avar gileyaadinnu kizhakku ellaatavum kootaaram atichchu paarttu.
1 Chronicles 5:10 in English
- King James Version (KJV)
- And in the days of Saul they made war with the Hagarites, who fell by their hand: and they dwelt in their tents throughout all the east [land] of Gilead.
- World English Bible (WEB)
- In the days of Saul, they made war with the Hagrites, who fell by their hand; and they lived in their tents throughout all the land east of Gilead.
- American Standard Version (ASV)
- And in the days of Saul, they made war with the Hagrites, who fell by their hand; and they dwelt in their tents throughout all the [land] east of Gilead.
- Bible in Basic English (BBE)
- And in the days of Saul they made war on the Hagarites, and overcame them; and they put up their tents through all the land east of Gilead.
- Darby Translation (DBY)
- And in the days of Saul they made war with the Hagarites, who fell by their hand; and they dwelt in their tents throughout the east side of Gilead.
- Webster's Bible (WBS)
- And in the days of Saul they made war with the Hagarites, who fell by their hand: and they dwelt in their tents throughout all the east [land] of Gilead.
- Young's Literal Translation (YLT)
- And in the days of Saul they have made war with the Hagarites, who fall by their hand, and they dwell in their tents over all the face of the east of Gilead.
Read in context
- 8സെഖര്യാവു, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
- 9അവരുടെ കന്നുകാലികൾ ഗിലെയാദ്ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവർ കിഴക്കോട്ടു ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ പാർത്തു.
- 10ശൗലിന്റെ കാലത്തു അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ പട്ടുപോയശേഷം അവർ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാർത്തു.
- 11ഗാദിന്റെ പുത്രന്മാർ അവർക്കു എതിരെ ബാശാൻദേശത്തു സൽകാവരെ പാർത്തു.
- 12തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
Cross references
- Genesis 25:12 ഉല്പത്തി 25:12സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം:
- 1 Chronicles 5:18–21 1 ദിനവൃത്താന്തം 5:18–21രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്വാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു. അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു. അവരുടെ നേരെ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതുകൊണ്ടു അവൻ അവരുടെ പ്രാർത്ഥന കേട്ടരുളി. അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
- Psalm 83:6 സങ്കീർത്തനങ്ങൾ 83:6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും കൂടെ,
- Genesis 21:9 ഉല്പത്തി 21:9മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു:
Original words (Hebrew)
- days · H3117יוֹם yôwm
- Saul · H7586שָׁאוּל Shâʼûwl
- made · H6213עָשָׂה ʻâsâh
- war · H4421מִלְחָמָה milchâmâh
- Hagarites · H1905הַגְרִי Hagrîy
- fell · H5307נָפַל nâphal
- hand · H3027יָד yâd
- dwelt · H3427יָשַׁב yâshab
- tents · H168אֹהֶל ʼôhel
- throughout · H6440פָּנִים pânîym
- east · H4217מִזְרָח mizrâch
- Gilead · H1568גִּלְעָד Gilʻâd