Skip to content
ThuthiThuthiThuthi
1 Chronicles · chapter 5 · verse 12

1 Chronicles 5:12 in Malayalam

തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.

Talavanaaya yovel, rantaamanaaya shaaphaam, yanaayi, baashaanile shaaphaatt.

1 Chronicles 5:12 in English

King James Version (KJV)
Joel the chief, and Shapham the next, and Jaanai, and Shaphat in Bashan.
World English Bible (WEB)
Joel the chief, Shapham the second, Janai, and Shaphat in Bashan.
American Standard Version (ASV)
Joel the chief, and Shapham the second, and Janai, and Shaphat in Bashan.
Bible in Basic English (BBE)
Joel the chief, and Shapham the second, and Janai and Shaphat in Bashan;
Darby Translation (DBY)
Joel was the chief and Shapham the next, and Jaanai, and Shaphat in Bashan.
Webster's Bible (WBS)
Joel the chief, and Shapham the next, and Jaanai, and Shaphat in Bashan.
Young's Literal Translation (YLT)
Joel the head, and Shapham the second, and Jaanai and Shaphat in Bashan;

Read in context

  1. 10ശൗലിന്റെ കാലത്തു അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ പട്ടുപോയശേഷം അവർ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാർത്തു.
  2. 11ഗാദിന്റെ പുത്രന്മാർ അവർക്കു എതിരെ ബാശാൻദേശത്തു സൽകാവരെ പാർത്തു.
  3. 12തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
  4. 13അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
  5. 14ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
Read all of 1 Chronicles 5

Original words (Hebrew)

1 Chronicles 5:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.