Skip to content
ThuthiThuthiThuthi
1 Chronicles · chapter 5 · verse 3

1 Chronicles 5:3 in Malayalam

യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോൻ, കർമ്മി.

Yisraayelinte aadyajaatanaaya roobente putranmaar: haanokk, palloo, hesron, karmmi.

1 Chronicles 5:3 in English

King James Version (KJV)
The sons, [I say], of Reuben the firstborn of Israel [were], Hanoch, and Pallu, Hezron, and Carmi.
World English Bible (WEB)
the sons of Reuben the firstborn of Israel: Hanoch, Pallu, Hezron, and Carmi.
American Standard Version (ASV)
the sons of Reuben the first-born of Israel: Hanoch, and Pallu, Hezron, and Carmi.
Bible in Basic English (BBE)
The sons of Reuben, the oldest son of Israel: Hanoch and Pallu, Hezron and Carmi.
Darby Translation (DBY)
— the sons of Reuben, the firstborn of Israel: Enoch and Phallu, Hezron and Carmi.
Webster's Bible (WBS)
The sons, [I say] , of Reuben the first-born of Israel [were] , Hanoch, and Pallu, Hezron, and Carmi.
Young's Literal Translation (YLT)
Sons of Reuben, first-born of Israel: Hanoch, and Pallu, Hezron, and Carmi.

Read in context

  1. 1യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ:- അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
  2. 2യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായ്തീർന്നു; അവനിൽനിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു‒
  3. 3യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോൻ, കർമ്മി.
  4. 4യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവു; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;
  5. 5അവന്റെ മകൻ രെയായാവു; അവന്റെ മകൻ ബാൽ;
Read all of 1 Chronicles 5

Cross references

Original words (Hebrew)

1 Chronicles 5:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.