1 Chronicles · chapter 6 · verse 44
1 Chronicles 6:44 in Malayalam
അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;
Avarute sahodaranmaaraaya meraariyute putranmaar itattubhaagattuninnu; keeshiyute makan ethaan; avan abdiyute makan; avan mallookkinte makan;
1 Chronicles 6:44 in English
- King James Version (KJV)
- And their brethren the sons of Merari [stood] on the left hand: Ethan the son of Kishi, the son of Abdi, the son of Malluch,
- World English Bible (WEB)
- On the left hand their brothers the sons of Merari: Ethan the son of Kishi, the son of Abdi, the son of Malluch,
- American Standard Version (ASV)
- And on the left hand their brethren the sons of Merari: Ethan the son of Kishi, the son of Abdi, the son of Malluch,
- Bible in Basic English (BBE)
- And on the left their brothers, the sons of Merari: Ethan, the son of Kishi, the son of Abdi, the son of Malluch,
- Darby Translation (DBY)
- And their brethren the sons of Merari were on the left hand: Ethan the son of Kishi, the son of Abdi, the son of Malluch,
- Webster's Bible (WBS)
- And their brethren the sons of Merari [stood] on the left hand: Ethan the son of Kishi, the son of Abdi, the son of Malluch,
- Young's Literal Translation (YLT)
- And sons of Merari, their brethren, [are] on the left. Ethan son of Kishi, son of Abdi, son of Malluch,
Read in context
- 42അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;
- 43അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.
- 44അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;
- 45അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
- 46അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
Cross references
- 1 Chronicles 25:1 1 ദിനവൃത്താന്തം 25:1ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേർതിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിതു:
- 1 Chronicles 25:3 1 ദിനവൃത്താന്തം 25:3യെദൂഥൂന്യരോ: യഹോവയെ വാഴ്ത്തിസ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്റെ കീഴിൽ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്റെ പുത്രന്മാർ ആറുപേർ.
- Psalm 89:1 സങ്കീർത്തനങ്ങൾ 89:1എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം. യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
- 1 Chronicles 25:6 1 ദിനവൃത്താന്തം 25:6ഇവർ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്റെ കല്പനെക്കു കീഴിലും ആയിരുന്നു.
- 1 Chronicles 15:17 1 ദിനവൃത്താന്തം 15:17അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും