1 Chronicles · chapter 6 · verse 46
1 Chronicles 6:46 in Malayalam
അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
Avan ansiyute makan; avan baaniyute makan; avan shaamerinte makan; avan mahliyute makan.
1 Chronicles 6:46 in English
- King James Version (KJV)
- The son of Amzi, the son of Bani, the son of Shamer,
- World English Bible (WEB)
- the son of Amzi, the son of Bani, the son of Shemer,
- American Standard Version (ASV)
- the son of Amzi, the son of Bani, the son of Shemer,
- Bible in Basic English (BBE)
- The son of Amzi, the son of Bani, the son of Shemer,
- Darby Translation (DBY)
- the son of Amzi, the son of Bani, the son of Shemer,
- Webster's Bible (WBS)
- The son of Amzi, the son of Bani, the son of Shamer,
- Young's Literal Translation (YLT)
- son of Amzi, son of Bani, son of Shamer,
Read in context
- 44അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;
- 45അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
- 46അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
- 47അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
- 48അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.