1 Chronicles · chapter 6 · verse 77
1 Chronicles 6:77 in Malayalam
മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്കു സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
Meraariputranmaaril sheshamullavarkku sebooloongotrattil rimmonovum pulpurangngalum taaborum pulpurangngalum;
1 Chronicles 6:77 in English
- King James Version (KJV)
- Unto the rest of the children of Merari [were given] out of the tribe of Zebulun, Rimmon with her suburbs, Tabor with her suburbs:
- World English Bible (WEB)
- To the rest of the Levites, the sons of Merari, were given, out of the tribe of Zebulun, Rimmono with its pasture lands, and Tabor with its pasture lands;
- American Standard Version (ASV)
- Unto the rest of [the Levites], the sons of Merari, [were given], out of the tribe of Zebulun, Rimmono with its suburbs, Tabor with its suburbs;
- Bible in Basic English (BBE)
- To the rest of the Levites, the sons of Merari, were given, out of the tribe of Zebulun, Rimmono with its outskirts, Tabor with its outskirts;
- Darby Translation (DBY)
- To the children of Merari that remained [were given] out of the tribe of Zebulun, Rimmono and its suburbs, [and] Tabor and its suburbs;
- Webster's Bible (WBS)
- To the rest of the children of Merari [were given] out of the tribe of Zebulun, Rimmon with its suburbs, Tabor with its suburbs:
- Young's Literal Translation (YLT)
- To the sons of Merari who are left, from the tribe of Zebulun, [are] Rimmon and its suburbs, Tabor and its suburbs;
Read in context
- 75ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും
- 76നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
- 77മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്കു സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
- 78യെരീഹോവിന്നു സമീപത്തു യൊർദ്ദാന്നക്കരെ യോർദ്ദാന്നു കിഴക്കു രൂബേൻഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
- 79കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;