1 Chronicles · chapter 7 · verse 19
1 Chronicles 7:19 in Malayalam
ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം.
Shemeedayute putranmaar: ahyaan, shekhem, likkehi, aneeyaam.
1 Chronicles 7:19 in English
- King James Version (KJV)
- And the sons of Shemida were, Ahian, and Shechem, and Likhi, and Aniam.
- World English Bible (WEB)
- The sons of Shemida were Ahian, Shechem, Likhi, and Aniam.
- American Standard Version (ASV)
- And the sons of Shemida were Ahian, and Shechem, and Likhi, and Aniam.
- Bible in Basic English (BBE)
- And the sons of Shemida were Ahian and Shechem and Likhi and Aniam.
- Darby Translation (DBY)
- And the sons of Shemidah were Ahian, and Shechem, and Likhi, and Aniam.
- Webster's Bible (WBS)
- And the sons of Shemida were, Ahian, and Shechem, and Likhi, and Aniam.
- Young's Literal Translation (YLT)
- And the sons of Shemida are Ahian, and Shechem, and Likhi, and Aniam.
Read in context
- 17ഊലാമിന്റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു.
- 18അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.
- 19ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം.
- 20എഫ്രയീമിന്റെ പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകൻ ബേരെദ്; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ എലാദാ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ സബാദ്;
- 21അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാൻ ചെന്നതുകൊണ്ടു അവർ അവരെ കൊന്നുകളഞ്ഞു.