Skip to content
ThuthiThuthiThuthi
1 Chronicles · chapter 7 · verse 17

1 Chronicles 7:17 in Malayalam

ഊലാമിന്റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു.

Oolaaminte putranmaar: bedaan. Ivar manashsheyute makanaaya maakheerinte makanaaya gileyaadinte putranmaar aayirunnu.

1 Chronicles 7:17 in English

King James Version (KJV)
And the sons of Ulam; Bedan. These [were] the sons of Gilead, the son of Machir, the son of Manasseh.
World English Bible (WEB)
The sons of Ulam: Bedan. These were the sons of Gilead the son of Machir, the son of Manasseh.
American Standard Version (ASV)
And the sons of Ulam: Bedan. These were the sons of Gilead the son of Machir, the son of Manasseh.
Bible in Basic English (BBE)
And the son of Ulam: Bedan. These were the sons of Gilead, the son of Machir the son of Manasseh.
Darby Translation (DBY)
And the sons of Ulam: Bedan. These were the sons of Gilead, the son of Machir, the son of Manasseh.
Webster's Bible (WBS)
And the sons of Ulam; Bedan. These [were] the sons of Gilead, the son of Machir, the son of Manasseh.
Young's Literal Translation (YLT)
And son of Ulam: Bedan. These [are] sons of Gilead son of Machir, son of Manasseh.

Read in context

  1. 15എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാർ ഉണ്ടായിരുന്നു.
  2. 16മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേർ വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു.
  3. 17ഊലാമിന്റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു.
  4. 18അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.
  5. 19ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം.
Read all of 1 Chronicles 7

Cross references

Original words (Hebrew)

1 Chronicles 7:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.