1 Chronicles · chapter 7 · verse 5
1 Chronicles 7:5 in Malayalam
അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എണ്പത്തേഴായിരംപേർ.
Avarute sahodaranmaaraayi yissaakhaarkulangngalilokkeyum vanshaavaliprakaaram ennappetta paraakramashaalikal aake enpattezhaayiramper.
1 Chronicles 7:5 in English
- King James Version (KJV)
- And their brethren among all the families of Issachar [were] valiant men of might, reckoned in all by their genealogies fourscore and seven thousand.
- World English Bible (WEB)
- Their brothers among all the families of Issachar, mighty men of valor, listed in all by genealogy, were eighty-seven thousand.
- American Standard Version (ASV)
- And their brethren among all the families of Issachar, mighty men of valor, reckoned in all by genealogy, were fourscore and seven thousand.
- Bible in Basic English (BBE)
- And there were recorded among all the families of Issachar, great men of war, eighty-seven thousand.
- Darby Translation (DBY)
- And their brethren among all the families of Issachar valiant men of might, registered by genealogy, in all eighty-seven thousand.
- Webster's Bible (WBS)
- And their brethren among all the families of Issachar [were] valiant men of might, reckoned in all by their genealogies eighty and seven thousand.
- Young's Literal Translation (YLT)
- and their brethren of all the families of Issachar [are] mighty of valour, eighty and seven thousand, all have their genealogy.
Read in context
- 3ഉസ്സിയുടെ പുത്രന്മാർ: യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവു, യോവേൽ, യിശ്യാവു ഇങ്ങനെ അഞ്ചുപേർ; ഇവർ എല്ലാവരും തലവന്മാരായിരുന്നു.
- 4അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവർക്കു അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
- 5അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എണ്പത്തേഴായിരംപേർ.
- 6ബെന്യാമീന്യർ: ബേല, ബേഖെർ, യെദീയയേൽ ഇങ്ങനെ മൂന്നുപേർ.
- 7ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ.