Skip to content
ThuthiThuthiThuthi
1 Chronicles · chapter 9 · verse 17

1 Chronicles 9:17 in Malayalam

ആസയുടെ മകൻ ബെരെഖ്യാവും. വാതിൽകാവല്ക്കാർ: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.

Aasayute makan berekhyaavum. Vaatilkaavalkkaar: shalloomum akkoobum talmonum aheemaanum avarute sahodaranmaarum; shalloomum talavanaayirunnu.

1 Chronicles 9:17 in English

King James Version (KJV)
And the porters [were], Shallum, and Akkub, and Talmon, and Ahiman, and their brethren: Shallum [was] the chief;
World English Bible (WEB)
The gatekeepers: Shallum, Akkub, Talmon, Ahiman, and their brothers (Shallum was the chief),
American Standard Version (ASV)
And the porters: Shallum, and Akkub, and Talmon, and Ahiman, and their brethren (Shallum was the chief),
Bible in Basic English (BBE)
And the door-keepers: Shallum and Akkub and Talmon and Ahiman and their brothers: Shallum was the chief.
Darby Translation (DBY)
And the doorkeepers: Shallum, and Akkub, and Talmon, and Ahiman, and their brethren; Shallum was the chief.
Webster's Bible (WBS)
And the porters [were] Shallum, and Akkub, and Talmon, and Ahiman, and their brethren: Shallum [was] the chief;
Young's Literal Translation (YLT)
And the gatekeepers [are] Shallum, and Akkub, and Talmon, and Ahiman, and their brethren — Shallum [is] the head;

Read in context

  1. 15ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും
  2. 16യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാർത്ത എല്ക്കാനയുടെ മകനായ
  3. 17ആസയുടെ മകൻ ബെരെഖ്യാവും. വാതിൽകാവല്ക്കാർ: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
  4. 18ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്കു വശത്തു രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.
  5. 19കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവല്ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
Read all of 1 Chronicles 9

Cross references

Original words (Hebrew)

1 Chronicles 9:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.