Skip to content
ThuthiThuthiThuthi
1 Chronicles · chapter 9 · verse 18

1 Chronicles 9:18 in Malayalam

ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്കു വശത്തു രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.

Levyapaalayattil vaatilkaavalkkaaraaya ivar kizhakku vashattu raajapativaatilkkal innuvare kaavalcheytuvarunnu.

1 Chronicles 9:18 in English

King James Version (KJV)
Who hitherto [waited] in the king’s gate eastward: they [were] porters in the companies of the children of Levi.
World English Bible (WEB)
who previously served in the king’s gate eastward. They were the gatekeepers for the camp of the children of Levi.
American Standard Version (ASV)
who hitherto [waited] in the king’s gate eastward: they were the porters for the camp of the children of Levi.
Bible in Basic English (BBE)
Up till then they had been at the king's door to the east. They were door-keepers for the tents of the sons of Levi.
Darby Translation (DBY)
And they have been hitherto in the king's gate eastward: they were the doorkeepers in the camps of the children of Levi.
Webster's Bible (WBS)
Who hitherto [waited] in the king's gate eastward: they [were] porters in the companies of the children of Levi.
Young's Literal Translation (YLT)
and hitherto they [are] at the gate of the king eastward; they [are] the gatekeepers for the companies of the sons of Levi.

Read in context

  1. 16യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാർത്ത എല്ക്കാനയുടെ മകനായ
  2. 17ആസയുടെ മകൻ ബെരെഖ്യാവും. വാതിൽകാവല്ക്കാർ: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
  3. 18ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്കു വശത്തു രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.
  4. 19കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവല്ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
  5. 20എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
Read all of 1 Chronicles 9

Cross references

Original words (Hebrew)

1 Chronicles 9:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.