Skip to content
ThuthiThuthiThuthi
1 Chronicles · chapter 9 · verse 20

1 Chronicles 9:20 in Malayalam

എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

Eleyaasaarinte makanaaya pheenehaas pantu avarute adhipanaayirunnu; yahova avanotukoote untaayirunnu.

1 Chronicles 9:20 in English

King James Version (KJV)
And Phinehas the son of Eleazar was the ruler over them in time past, [and] the LORD [was] with him.
World English Bible (WEB)
Phinehas the son of Eleazar was ruler over them in time past, and the LORD was with him.
American Standard Version (ASV)
And Phinehas the son of Eleazar was ruler over them in time past, [and] Jehovah was with him.
Bible in Basic English (BBE)
In the past Phinehas, the son of Eleazar, had been ruler over them; may the Lord be with him!
Darby Translation (DBY)
And Phinehas the son of Eleazar was the ruler over them formerly; Jehovah was with him.
Webster's Bible (WBS)
And Phinehas the son of Eleazar was the ruler over them in time past, [and] the LORD [was] with him.
Young's Literal Translation (YLT)
and Phinehas son of Eleazar hath been leader over them formerly; Jehovah [is] with him.

Read in context

  1. 18ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്കു വശത്തു രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.
  2. 19കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവല്ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
  3. 20എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
  4. 21മെശേലെമ്യാവിന്റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.
  5. 22ഉമ്മരപ്പടിക്കൽ കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാർത്തപ്പെട്ടിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
Read all of 1 Chronicles 9

Cross references

Original words (Hebrew)

1 Chronicles 9:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.