Skip to content
ThuthiThuthiThuthi
1 Corinthians · chapter 10 · verse 25

1 Corinthians 10:25 in Malayalam

അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ.

Angngaatiyil vilkkunnatu entengkilum manassaakshinimittam onnum anveshanam kazhikkaate tinnuvin.

1 Corinthians 10:25 in English

King James Version (KJV)
Whatsoever is sold in the shambles, [that] eat, asking no question for conscience sake:
World English Bible (WEB)
Whatever is sold in the butcher shop, eat, asking no question for the sake of conscience,
American Standard Version (ASV)
Whatsoever is sold in the shambles, eat, asking no question for conscience’ sake;
Bible in Basic English (BBE)
Whatever meat may be had at the public market, take as food without question of right or wrong;
Darby Translation (DBY)
Everything sold in the shambles eat, making no inquiry for conscience sake.
Webster's Bible (WBS)
Whatever is sold in the provision market, [that] eat, asking no question for conscience' sake:
Young's Literal Translation (YLT)
Whatever in the meat-market is sold eat ye, not inquiring, because of the conscience,

Read in context

  1. 23സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല.
  2. 24ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
  3. 25അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ.
  4. 26ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ.
  5. 27അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.
Read all of 1 Corinthians 10

Cross references

Original words (Greek)

1 Corinthians 10:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.