Skip to content
ThuthiThuthiThuthi
Romans · chapter 13 · verse 5

Romans 13:5 in Malayalam

അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.

Atukontu shikshaye maatramalla manassaakshiyeyum vichaarichchu keezhatangnguka aavashyam.

Romans 13:5 in English

King James Version (KJV)
Wherefore [ye] must needs be subject, not only for wrath, but also for conscience sake.
World English Bible (WEB)
Therefore you need to be in subjection, not only because of the wrath, but also for conscience’ sake.
American Standard Version (ASV)
Wherefore [ye] must needs be in subjection, not only because of the wrath, but also for conscience’ sake.
Bible in Basic English (BBE)
So put yourselves under the authority, not for fear of wrath, but because you have the knowledge of what is right.
Darby Translation (DBY)
Wherefore it is necessary to be subject, not only on account of wrath, but also on account of conscience.
Webster's Bible (WBS)
Wherefore [ye] must needs be subject, not only for wrath, but also for conscience sake.
Young's Literal Translation (YLT)
Wherefore it is necessary to be subject, not only because of the wrath, but also because of the conscience,

Read in context

  1. 3വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും.
  2. 4നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.
  3. 5അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
  4. 6അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.
  5. 7എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.
Read all of Romans 13

Cross references

Original words (Greek)

Romans 13:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.