Skip to content
ThuthiThuthiThuthi
1 Corinthians · chapter 10 · verse 31

1 Corinthians 10:31 in Malayalam

ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.

Aakayaal ningngal tinnaalum kutichchaalum entucheytaalum ellaam daivattinte mahatvattinnaayi cheyvin.

1 Corinthians 10:31 in English

King James Version (KJV)
Whether therefore ye eat, or drink, or whatsoever ye do, do all to the glory of God.
World English Bible (WEB)
Whether therefore you eat or drink, or whatever you do, do all to the glory of God.
American Standard Version (ASV)
Whether therefore ye eat, or drink, or whatsoever ye do, do all to the glory of God.
Bible in Basic English (BBE)
So then, if it is a question of food or drink, or any other thing, whatever you do, do all to the glory of God.
Darby Translation (DBY)
Whether therefore ye eat, or drink, or whatever ye do, do all things to God's glory.
Webster's Bible (WBS)
Whether therefore ye eat or drink, or whatever ye do, do all to the glory of God.
Young's Literal Translation (YLT)
Whether, then, ye eat, or drink, or do anything, do all to the glory of God;

Read in context

  1. 29മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു?
  2. 30നന്ദിയോടെ അനുഭവിച്ചു സ്തോത്രംചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു?
  3. 31ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.
  4. 32യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ.
  5. 33ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
Read all of 1 Corinthians 10

Cross references

Original words (Greek)

1 Corinthians 10:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.