Skip to content
ThuthiThuthiThuthi
Luke · chapter 11 · verse 41

Luke 11:41 in Malayalam

അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു.

Akattullatu bhikshayaayi kotuppin; ennaal sakalavum ningngalkku shuddham aakum ennu paranynyu.

Luke 11:41 in English

King James Version (KJV)
But rather give alms of such things as ye have; and, behold, all things are clean unto you.
World English Bible (WEB)
But give for gifts to the needy those things which are within, and behold, all things will be clean to you.
American Standard Version (ASV)
But give for alms those things which are within; and behold, all things are clean unto you.
Bible in Basic English (BBE)
But if you give to the poor such things as you are able, then all things are clean to you.
Darby Translation (DBY)
But rather give alms of what ye have, and behold, all things are clean to you.
Webster's Bible (WBS)
But rather give alms of such things as ye have; and behold, all things are clean to you.
Young's Literal Translation (YLT)
But what ye have give ye [as] alms, and, lo, all things are clean to you.

Read in context

  1. 39കർത്താവു അവനോടു: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
  2. 40മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?
  3. 41അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
  4. 42പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
  5. 43പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;
Read all of Luke 11

Cross references

Luke 11:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.