Skip to content
ThuthiThuthiThuthi
1 Corinthians · chapter 11 · verse 21

1 Corinthians 11:21 in Malayalam

ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.

Bhakshanam kazhikkayil ororuttan taantaante attaazham mumpe kazhikkunnu. Angngane oruvan vishannum mattoruvan laharipitichchum irikkunnu.

1 Corinthians 11:21 in English

King James Version (KJV)
For in eating every one taketh before [other] his own supper: and one is hungry, and another is drunken.
World English Bible (WEB)
For in your eating each one takes his own supper first. One is hungry, and another is drunken.
American Standard Version (ASV)
for in your eating each one taketh before [other] his own supper; and one is hungry, and another is drunken.
Bible in Basic English (BBE)
For when you take your food, everyone takes his meal before the other; and one has not enough food, and another is the worse for drink.
Darby Translation (DBY)
For each one in eating takes his own supper before [others], and one is hungry and another drinks to excess.
Webster's Bible (WBS)
For in eating every one taketh before [another] his own supper: and one is hungry, and another is drunken.
Young's Literal Translation (YLT)
for each his own supper doth take before in the eating, and one is hungry, and another is drunk;

Read in context

  1. 19നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയിൽ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.
  2. 20നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.
  3. 21ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.
  4. 22തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.
  5. 23ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:
Read all of 1 Corinthians 11

Cross references

Original words (Greek)

1 Corinthians 11:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.