Skip to content
ThuthiThuthiThuthi
1 Corinthians · chapter 11 · verse 20

1 Corinthians 11:20 in Malayalam

നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.

Ningngal kootivarumpol karttaavinte attaazhamalla kazhikkunnatu.

1 Corinthians 11:20 in English

King James Version (KJV)
When ye come together therefore into one place, [this] is not to eat the Lord’s supper.
World English Bible (WEB)
When therefore you assemble yourselves together, it is not the Lord’s supper that you eat.
American Standard Version (ASV)
When therefore ye assemble yourselves together, it is not possible to eat the Lord’s supper:
Bible in Basic English (BBE)
But now, when you come together, it is not possible to take the holy meal of the Lord:
Darby Translation (DBY)
When ye come therefore together into one place, it is not to eat [the] Lord's supper.
Webster's Bible (WBS)
When therefore ye come together in one place, [this] is not to eat the Lord's supper.
Young's Literal Translation (YLT)
ye, then, coming together at the same place — it is not to eat the Lord's supper;

Read in context

  1. 18ഒന്നാമതു നിങ്ങൾ സഭകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.
  2. 19നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയിൽ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.
  3. 20നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.
  4. 21ഭക്ഷണം കഴിക്കയിൽ ഓരോരുത്തൻ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു.
  5. 22തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല.
Read all of 1 Corinthians 11

Original words (Greek)

1 Corinthians 11:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.