Skip to content
ThuthiThuthiThuthi
1 Corinthians · chapter 12 · verse 11

1 Corinthians 12:11 in Malayalam

എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.

Ennaal itu ellaam pravarttikkunnatu taan ichchhikkumpole avanavannu atatu varam pakuttukotukkunna ore aatmaavu tanne.

1 Corinthians 12:11 in English

King James Version (KJV)
But all these worketh that one and the selfsame Spirit, dividing to every man severally as he will.
World English Bible (WEB)
But the one and the same Spirit produces all of these, distributing to each one separately as he desires.
American Standard Version (ASV)
but all these worketh the one and the same Spirit, dividing to each one severally even as he will.
Bible in Basic English (BBE)
But all these are the operations of the one and the same Spirit, giving to every man separately as his pleasure is.
Darby Translation (DBY)
But all these things operates the one and the same Spirit, dividing to each in particular according as he pleases.
Webster's Bible (WBS)
But all these worketh that one and the same Spirit, dividing to every man severally as he will.
Young's Literal Translation (YLT)
and all these doth work the one and the same Spirit, dividing to each severally as he intendeth.

Read in context

  1. 9വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;
  2. 10മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.
  3. 11എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.
  4. 12ശരീരം ഒന്നും അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
  5. 13യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
Read all of 1 Corinthians 12

Cross references

Original words (Greek)

1 Corinthians 12:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.