Skip to content
ThuthiThuthiThuthi
1 Corinthians · chapter 12 · verse 4

1 Corinthians 12:4 in Malayalam

എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.

Ennaal krupaavarangngalil vyatyaasam untu; aatmaavu onnatre.

1 Corinthians 12:4 in English

King James Version (KJV)
Now there are diversities of gifts, but the same Spirit.
World English Bible (WEB)
Now there are various kinds of gifts, but the same Spirit.
American Standard Version (ASV)
Now there are diversities of gifts, but the same Spirit.
Bible in Basic English (BBE)
Now there are different qualities given to men, but the same Spirit.
Darby Translation (DBY)
But there are distinctions of gifts, but the same Spirit;
Webster's Bible (WBS)
Now there are diversities of gifts, but the same Spirit.
Young's Literal Translation (YLT)
And there are diversities of gifts, and the same Spirit;

Read in context

  1. 2നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
  2. 3ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
  3. 4എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.
  4. 5ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ.
  5. 6വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ.
Read all of 1 Corinthians 12

Cross references

Original words (Greek)

1 Corinthians 12:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.