Skip to content
ThuthiThuthiThuthi
1 Corinthians · chapter 12 · verse 30

1 Corinthians 12:30 in Malayalam

എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ?

Ellaavarkkum rogashaantikkulla varam unto? Ellaavarum anyabhaashakalil sansaarikkunnuvo?

1 Corinthians 12:30 in English

King James Version (KJV)
Have all the gifts of healing? do all speak with tongues? do all interpret?
World English Bible (WEB)
Do all have gifts of healings? Do all speak with various languages? Do all interpret?
American Standard Version (ASV)
have all gifts of healings? do all speak with tongues? do all interpret?
Bible in Basic English (BBE)
Are all able to take away disease? have all the power of tongues? are all able to give their sense?
Darby Translation (DBY)
have all gifts of healings? do all speak with tongues? do all interpret?
Webster's Bible (WBS)
Have all the gifts of healing? do all speak in languages? do all interpret?
Young's Literal Translation (YLT)
have all gifts of healings? do all speak with tongues? do all interpret?

Read in context

  1. 28ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമതു ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‌വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
  2. 29എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരോ?
  3. 30എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ?
  4. 31എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.
Read all of 1 Corinthians 12

Cross references

Original words (Greek)

1 Corinthians 12:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.